|    Jul 20 Fri, 2018 10:44 am
FLASH NEWS
Home   >  Kerala   >  

വനിത കമ്മീഷന്‍ അധ്യക്ഷക്ക് ഭീഷണി; പാര്‍സലില്‍ വിസര്‍ജ്യം

Published : 14th September 2017 | Posted By: shadina sdna


തിരുവനന്തപുരം: സംസ്ഥാന വനിത കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന് ഭീഷണി. നടിയെ ആക്രമിച്ച സംഭവത്തില്‍ പിസി ജോര്‍ജിനെതിരേ കേസെടുത്ത ശേഷമാണ് ഭീഷണിയുണ്ടായതെന്നും ജോസഫൈന്‍ പറഞ്ഞു. വനിതാ കമ്മീഷന്‍ ഓഫിസിലേക്ക് തന്റെ പേരില്‍ മനുഷ്യ വിസര്‍ജ്യം പാര്‍സലായി അയച്ചെന്നും നിരവധി നടിമാര്‍ക്കും ഭീഷണിയുണ്ടെന്ന് വനിതാ കമ്മീഷനില്‍ പരാതി ലഭിച്ചതായും അവര്‍ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss