|    Sep 23 Sat, 2017 2:19 am
FLASH NEWS
Home   >  Todays Paper  >  page 11  >  

വനിതാ ഹോക്കി: ഇന്ത്യ പുറത്ത്

Published : 13th August 2016 | Posted By: SMR

തോല്‍വികള്‍ തുടര്‍ക്കഥയാക്കിയ ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന്  വീ ണ്ടും  ദയനീയ തോല്‍വി. അമേരിക്കയോട് ഇന്ത്യ 3-0ന്റെ കനത്ത പരാ ജയമാണ് ഏറ്റുവാങ്ങിയത്. ഇ തോടെ ഒരു കളി ബാക്കിനില്‍ ക്കെ ഇന്ത്യ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി.
36 വര്‍ഷങ്ങള്‍ക്കുശേഷം ഒളിംപിക്‌സിന് യോഗ്യത നേടിയ ഇന്ത്യന്‍ വനിതാ ഹോക്കി ടീം നാലു കളികളില്‍ മൂന്നിലും തോല്‍വി യേറ്റുവാങ്ങി. ജപ്പാനെതിരെ നേടിയ 2-2 ന്റെ സമനില മാത്രമാണ്  ഇന്ത്യയുടെ ആകെ ആശ്വാസം. ഇന്ന് അര്‍ജന്റീനക്കെതിരെയാണ് ഇന്ത്യയുടെ അവസാന ഗ്രൂപ്പ് മല്‍സരം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക