|    Feb 21 Tue, 2017 11:12 am
FLASH NEWS

വനിതാ ലോകകപ്പ്: ബ്രസീലിന് സമനില, ജര്‍മനിക്ക് ജയം

Published : 22nd November 2016 | Posted By: SMR

പോര്‍ട്ട് മോറെസ്ബി: അണ്ടര്‍ 20 വനിതാ ലോകകപ്പ് ഫുട്‌ബോളില്‍ ബ്രസീല്‍ സമനിലയില്‍ കുരുങ്ങി. ഗ്രൂപ്പ് എയില്‍ സ്വീഡനാണ് ബ്രസീലിനെ 1-1നു തളച്ചത്.
അതേസമയം, ഗ്രൂപ്പ് സിയി ല്‍ ജര്‍മനി 2-0നു ദ. കൊറിയയെ കീഴടക്കി. മറ്റു മല്‍സരങ്ങളില്‍ ഫ്രാ ന്‍സ് 2-0ന് ന്യൂസിലന്‍ഡിനെയും മെക്‌സിക്കോ 3-2ന് വെനിസ്വേലയെയും തോല്‍പ്പിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക