|    Aug 20 Sun, 2017 9:01 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

വനിതാ ലോകകപ്പ് ഫൈനലിന്‌ റെക്കോഡ് പ്രേക്ഷകര്‍

Published : 6th August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ഇന്ത്യ വനിതാ ടീമും ഇംഗ്ലണ്ട് വനിതാ ടീമും തമ്മിലുള്ള വനിതാ ലോകകപ്പ് ക്രിക്കറ്റ് ഫൈനല്‍ മല്‍സരം  ടിവിയില്‍ കണ്ടത് റെക്കോഡ് ആളുകള്‍. 17.3 മില്യന്‍ ആളുകളാണ് ലണ്ടില്‍ നടന്ന ഫൈനല്‍ മല്‍സരം ടിവിയില്‍ കണ്ടത്.  ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും അധികം ആളുകള്‍ മല്‍സരം കാണുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക