|    Apr 25 Tue, 2017 12:10 pm
FLASH NEWS

വധശിക്ഷ നിര്‍ത്തലാക്കാനുള്ള പ്രമേയത്തിനെതിരേ ഇന്ത്യ

Published : 21st November 2016 | Posted By: SMR

ന്യൂയോര്‍ക്ക്: ലോകത്തെ എല്ലാ രാജ്യങ്ങളിലും വധശിക്ഷ നിര്‍ത്തലാക്കണമെന്ന യുഎന്‍ പ്രമേയത്തിനെതിരേ ഇന്ത്യ വോട്ടു ചെയ്തു. രാജ്യങ്ങള്‍ക്ക് ശിക്ഷകള്‍ തീരുമാനിക്കാന്‍ നിയമങ്ങളും അവകാശവും ഉണ്ടെന്നും അതിനെ ചോദ്യം ചെയ്യുന്നതാണ് പ്രമേയമെന്നും യുഎന്നിലെ ഇന്ത്യന്‍ വക്താവ് മായങ്ക് ജോഷി പറഞ്ഞു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day