|    Apr 29 Sat, 2017 12:57 pm

വടക്കാന്‍ചേരി പീഡനം : ഇരയെ ആക്ഷേപിച്ച് ചെറിയാന്‍ ഫിലിപ്പും: പ്രസ്താവന വിവാദമാകുന്നു

Published : 5th November 2016 | Posted By: G.A.G

തിരുവനന്തപുരം : വടക്കാന്‍ ചേരിയില്‍ കൂട്ടമാനഭംഗത്തിന് ഇരയായ വീട്ടമ്മയുടെ പേര് സിപിഎം ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണന്‍ വെളിപ്പെടുത്തിയതിന് പിന്നാലെ അവഹേളിക്കുന്ന പ്രസ്താവനയുമായി ഇടതു സഹയാത്രികന്‍ ചെറിയാന്‍ ഫിലിപ്പും. വേശ്യാവൃത്തി തൊഴിലായി സ്വീകരിച്ച സ്ത്രീകള്‍ അവരുടെ കെണിയില്‍ വീഴുന്ന പുരുഷന്മാര്‍ക്കെതിരെ സ്ത്രീ പീഡനത്തിന് പരാതി കൊടുത്തു ചതിക്കുന്ന പുരുഷ പീഡനത്തിനെതിരെയും കേസ് എടുക്കണമെന്ന ചെറിയാന്‍ ഫിലിപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് വിവാദമാകുന്നത്. തന്നെ സ്ത്രീ വിരുദ്ധനായി മുദ്രയടിക്കരുതേ എന്നു സൂചിപ്പിച്ച് പോസ്റ്റ് ചെയ്ത കുറിപ്പിന്റെ പൂര്‍ണരൂപം :

cherian

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day