|    Apr 25 Tue, 2017 12:28 am
FLASH NEWS

വടക്കാഞ്ചേരി പീഡനം: കേന്ദ്ര വനിതാ കമ്മീഷന്‍ ഇടപെടും

Published : 15th November 2016 | Posted By: SMR

തിരുവനന്തപുരം: വടക്കാഞ്ചേരിയില്‍ പീഡനത്തിനിരയായ യുവതിയോട് പോലിസ് ഓഫിസര്‍ അപമര്യാദയായി പെരുമാറിയ സംഭവം കേന്ദ്ര വനിതാകമ്മീഷന്‍ അന്വേഷിക്കും. കമ്മീഷന്‍ അംഗം സുഷമാ സാഹുവിന്റെ നേതൃത്വത്തിലുള്ള മൂന്നംഗം സംഘമാണ് അന്വേഷിക്കുക. പത്രവാര്‍ത്തകളുടെയും മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷ രേണു സുരേഷ് നല്‍കിയ പരാതിയുടെയും അടിസ്ഥാനത്തിലാണ് നടപടി.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day