|    Jun 29 Thu, 2017 2:24 am
FLASH NEWS
Home   >  Kerala   >  

വടക്കാഞ്ചേരിയില്‍ ഹര്‍ത്താല്‍ ആരംഭിച്ചു

Published : 5th November 2016 | Posted By: mi.ptk

strike

വടക്കാഞ്ചേരി: വടക്കാഞ്ചേരിയില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. ബലാത്സംഗക്കേസില്‍ ആരോപണ വിധേയനായ സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറുമായ ജനന്തന്‍ സ്ഥാനം രാജിവക്കണമെന്ന ആവശ്യവുമായാണ് കോണ്‍ഗ്രസ് ഹര്‍ത്താല്‍ നടത്തുന്നത്. നഗരത്തിലെ കടകളെല്ലാം അടഞ്ഞുകിടക്കുകയാണ്. എന്നാല്‍ സ്വകാര്യ വാഹനങ്ങളും നഗരത്തിന് പുറത്തുനിന്നുള്ള വാഹനങ്ങളും സര്‍വീസ് നടത്തുന്നുണ്ട്. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക