|    Mar 25 Sat, 2017 9:38 am
FLASH NEWS

വടക്കന്‍ കൊറിയയില്‍ വെള്ളപ്പൊക്കം

Published : 4th September 2016 | Posted By: SMR

പ്യോങ്‌യാങ്: വടക്കന്‍ കൊറിയയില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ 15 പേരെ കാണാതായി. ആയിരക്കണക്കിനു വീടുകള്‍ തകര്‍ന്നു. ചൈനയും റഷ്യയുമായി അതിര്‍ത്തി പങ്കിടുന്ന തുമെന്‍ നദി കരകവിഞ്ഞതിനെത്തുടര്‍ന്നാണു വെള്ളപ്പൊക്കമെന്ന് ഉത്തരകൊറിയന്‍ മാധ്യമങ്ങല്‍ റിപോര്‍ട്ട് ചെയ്തു. വടക്കന്‍ പ്രവിശ്യയായ ഹോയെര്‍യോങിലാണ് 15 പേരെ കാണാതായത്. 17,000 ഓളം വീടുകളാണു പ്രവിശ്യയില്‍ തകര്‍ന്നത്.

(Visited 7 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക