വഗേലയ്ക്കെതിരേ ഇഡി കേസെടുത്തു
Published : 4th August 2016 | Posted By: SMR
മുംബൈ: മുംബൈയിലുള്ള നാഷനല്‍ ടെക്സ്റ്റൈല്‍സ് കോര്‍പറേഷന്റെ ഭൂമി വില്പനയുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ച കേസില്‍ മുന്‍ കേന്ദ്രമന്ത്രി ശങ്കര്‍ സിങ് വഗേലയ്ക്കും മറ്റുമെതിരേ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു.
ഇടപാടില്‍ 709 കോടി രൂപ സര്‍ക്കാര്‍ ഖജനാവിന് നഷ്ടമുണ്ടായതായി കണ്ടെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ഇവര്‍ക്കെതിരേ സിബിഐ കേസെടുത്തിരുന്നു. ഇപ്പോള്‍ കള്ളപ്പണ നിരോധന നിയമമനുസരിച്ചാണ് ഇഡി കേസെടുത്തത്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.