|    Jun 24 Sun, 2018 4:44 pm
FLASH NEWS
Home   >  Kerala   >  

ലോ അക്കദാമി:സമരപ്പന്തല്‍ പൊളിക്കണമെന്ന ആവശ്യം ഹൈകോടതി തള്ളി

Published : 31st January 2017 | Posted By: mi.ptk

high-court-of-kerala

കൊച്ചി: തിരുവനന്തപുരം ലോ അക്കാദമിക്ക് മുന്നില്‍ വിവിധ വിദ്യാര്‍ഥി സംഘടനകള്‍ കെട്ടിയ സമരപ്പന്തല്‍ പൊളിച്ചുനീക്കണമെന്ന പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായരുടെ ആവശ്യം ഹൈകോടതി തളളി. എന്നാല്‍ അക്കാദമിയിലേക്കുള്ള സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കണമെന്ന് കോടതി നിര്‍ദേശിച്ചു. കോളജിന് പൊലീസ് സംരക്ഷണം നല്‍കണമെന്നും കോടതി ഉത്തരവിട്ടു.
സമരപ്പന്തല്‍ കാരണം ലോ അക്കാദമിയിലേക്കുള്ള സഞ്ചാര സ്വാതന്ത്ര്യം നഷ്ടപെട്ടുവെന്നും സമരക്കാരെ ഒഴിപ്പിക്കാന്‍ കോടതി ഇടപെടണമെന്നും ആവശ്യപ്പെട്ടായിരുന്നു ലക്ഷ്മി നായര്‍ ഹരജി സമര്‍പ്പിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss