|    Jan 19 Thu, 2017 3:49 am
FLASH NEWS

ലോഹ ഉണ്ട: കശ്മീര്‍ ഹൈക്കോടതിയില്‍ ഹരജി

Published : 1st August 2016 | Posted By: SMR

ശ്രീനഗര്‍: സംസ്ഥാനത്ത് ലോഹ ഉണ്ടയുടെ ഉപയോഗം പൂര്‍ണമായും നിര്‍ത്തണമെന്നാവശ്യപ്പെട്ട് കശ്മീര്‍ ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ പൊതുതാല്‍പര്യ ഹരജി സമര്‍പ്പിച്ചു. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനുള്ള ശരിയായ മാര്‍ഗമല്ല ലോഹ ഉണ്ടകള്‍. സൈന്യത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്കു നഷ്ടപരിഹാരത്തിനു പുറമെ സംസ്ഥാനത്തിനു വെളിയില്‍നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കണം. ജൂലൈ എട്ടിനു ശേഷം ലോഹ ഉണ്ട ഉപയോഗത്തിന് അനുമതി നല്‍കിയ ഉദ്യോഗസ്ഥരെ വിചാരണ ചെയ്യണമെന്നും ബാര്‍ അസോസിയേഷന്‍ ഹൈക്കോടതിയോട് ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക