|    May 22 Mon, 2017 11:18 pm
FLASH NEWS

ലോസ് ആഞ്ചല്‍സ് വിമാനത്താവളത്തില്‍ വെടിവെയ്പ്പുണ്ടായിട്ടില്ലെന്ന് പോലീസ്

Published : 29th August 2016 | Posted By: mi.ptk

la-airport

ലോസ് ആഞ്ചല്‍സ്: ലോസ് ആഞ്ചല്‍സ് വിമാനത്താവളത്തില്‍ വെടിവെയ്പ്പ്  ഉണ്ടായിട്ടില്ലെന്ന് പോലീസ്.ഇതുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്ത തെറ്റാണെന്നും ലോസ് അഞ്ചല്‍സ് പോലീസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ മീഡിയ റിലേഷന്‍സ് കമാന്‍ഡിംഗ് ഓഫീസര്‍ ആന്‍ഡി നെയ്മാനാണ് ഇക്കാര്യം അറിയിച്ചത്. വിമാനത്തില്‍ നിന്ന് കേട്ട വലിയ ശബ്ദമാണ് വെടിവെയ്പ്പുണ്ടായി എന്ന തെറ്റിദ്ധാരണ ഉണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
അക്രമിയെന്ന് കരുതുന്ന ഒരാളെ കസ്റ്റഡിയിലെടുത്തുവെന്നും വെടിവെയ്പ്പിനെ തുടര്‍ന്ന് വിമാനത്താവളം അടച്ചുവെന്നുമായിരുന്നു പ്രാഥമിക റിപ്പോര്‍ട്ടുകള്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day