|    Aug 17 Fri, 2018 12:43 pm
FLASH NEWS
Home   >  News now   >  

ലോക ഹോക്കി ലീഗ്: പാകിസ്താനെതിരെ ഇന്ത്യക്ക് ഗംഭീര ജയം

Published : 24th June 2017 | Posted By: ev sports

ന്യൂഡല്‍ഹി: ഹോക്കി ലോക ലീഗിലെ സെമി ഫൈനല്‍സിന്റെ
സ്ഥാനനിര്‍ണയ മല്‍സരത്തില്‍ പാകിസ്താനെതിരെ ഇന്ത്യക്ക് ഗംഭീര ജയം. ഒന്നിനെതിരെ ആറ് ഗോളുകള്‍ക്കാണ് ഇന്ത്യയുടെ ചുണക്കുട്ടന്‍മാര്‍ വിജയം കൊയ്തത്. ഇന്ത്യക്കുവേണ്ടി രമണ്‍ദീപ് സിങ്, തല്‍വീന്ദര്‍ സിങ്, അകാശ് ദീപ് സിങ് , ഹര്‍മണ്‍പ്രീത് സിങ്, മന്ദീപ് സിങ് എന്നിവരാണ് ഗോള്‍ നേടിയത്. പാകിസ്താന്റെ ആശ്വാസ ഗോള്‍ അജാസ് അഹമ്മദിന്റെ വകയാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss