|    Oct 19 Thu, 2017 7:33 am
FLASH NEWS
Home   >  News now   >  

ലോക ഹോക്കി ലീഗ്: ഇന്ത്യപൊരുതി തോറ്റു

Published : 22nd June 2017 | Posted By: ev sports

ന്യൂഡല്‍ഹി: ലോക ഹോക്കി ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യക്ക് തോല്‍വി. ക്വാര്‍ട്ടറില്‍ കരുത്തരായ മലേസ്യ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഇന്ത്യയെ തകര്‍ത്ത്. ജയത്തോടെ മലേസ്യ സെമിയില്‍ കടന്നു. മലേസ്യക്ക് വേണ്ടി റാസി റഹിം ഇരട്ടഗോളുകള്‍ നേടിയപ്പോള്‍ ടെന്‍ഗു അഹമ്മദ് ഒരു ഗോളും നേടി. ശക്തമായ പോരാട്ടം കാഴ്ചവെച്ച ഇന്ത്യക്കുവേണ്ടി രമണ്‍ദീപ് ഇരട്ടഗോളുകള്‍ സ്വന്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക