|    Nov 19 Mon, 2018 6:53 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ലോക ഷോട്ട്ഗണ്‍ ചാംപ്യന്‍ഷിപ്പ് : അങ്കുര്‍ മിത്തലിന് വെള്ളി

Published : 7th September 2017 | Posted By: fsq

 

മോസ്‌കോ: ലോക ഷോട്ട്ഗണ്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ അങ്കുര്‍ മിത്തലിന് വെള്ളി മെഡല്‍. പുരുഷന്‍മാരുടെ ഡബിള്‍ട്രാപ്പ് വിഭാഗത്തിലാണ് അങ്കുര്‍ വെള്ളി മെഡല്‍ കഴുത്തിലണിഞ്ഞത്. 66 പോയിന്റുകള്‍ അങ്കര്‍ പോക്കറ്റിലാക്കിയപ്പോള്‍ 68 പോയിന്റുകള്‍ നേടിയ റഷ്യയുടെ വിറ്റലി ഫോക്കീവ് സ്വര്‍ണ മെഡലും സ്വന്തമാക്കി. 50 പോയിന്റുകള്‍ നേടിയ ചൈനയുടെ ബിന്വാന്‍ ഹുവിനാണ് വെങ്കലം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss