|    Jun 24 Sat, 2017 2:17 pm
FLASH NEWS
Home   >  Sports  >  Tennis  >  

ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പ്; സെയ്‌ന നെഹ്‌വാളിന് വെള്ളി

Published : 18th August 2015 | Posted By: admin
India's Saina Nehwal plays against China's Yihan Wang during their womens singles badminton semifinals match during the London 2012 Olympic Games at the Wembley Arena August 3, 2012. REUTERS/Bazuki Muhammad (BRITAIN  - Tags: SPORT BADMINTON SPORT OLYMPICS)

India’s Saina Nehwal plays against China’s Yihan Wang during their womens singles badminton semifinals match during the London 2012 Olympic Games at the Wembley Arena August 3, 2012. REUTERS/Bazuki Muhammad (BRITAIN – Tags: SPORT BADMINTON SPORT OLYMPICS)

ജക്കാര്‍ത്ത: ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സെയ്‌ന നെഹ്‌വാള്‍ വെള്ളി മെഡല്‍ നേടി ചരിത്രംകുറിച്ചു. ഇന്നലെ നടന്ന ഫൈനലില്‍ ലോക ഒന്നാംനമ്പര്‍ സ്പാനിഷ് താരം കരോലിന മാരിനോടാണ് സെയ്‌ന അടിയറവു പറഞ്ഞത്. സ്‌കോര്‍: 16-12, 19-21.
ലോക ബാഡ്മിന്റണില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യക്കാരിയാണു സെയ്‌ന. 1977ല്‍ ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പ് ആരംഭിച്ചശേഷം വെള്ളി നേടുന്ന ആദ്യ ഇന്ത്യന്‍താരം കൂടിയാണ് അവര്‍. ഫൈനലിന്റെ തുടക്കത്തില്‍ സെയ്‌ന മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും സ്പാനിഷ് താരം കരോലിന പിന്നീട് മല്‍സരം വരുതിയിലാക്കുകയായിരുന്നു. നേരത്തേ ക്വാര്‍ട്ടറില്‍ മുന്‍ ഒന്നാംനമ്പര്‍ താരം വാങ് യിഹാനെ തോല്‍പ്പിച്ചാണ് സെയ്‌ന ഫൈനലിലെത്തിയത്.
1983ല്‍ പ്രകാശ് പദുകോണിനു കിട്ടിയ വെങ്കലമാണ് ലോക ബാഡ്മിന്റണില്‍ ഇന്ത്യക്ക് ലഭിച്ച ആദ്യ മെഡല്‍. 2011ല്‍ വനിതാ ഡബിള്‍സില്‍ ഇന്ത്യയുടെ ജ്വാല ഗുട്ടയും അശ്വിനി പൊന്നപ്പയും വെങ്കലം നേടിയിരുന്നു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Other Galleries
ആസിഡ് ആക്രമണം: വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി
കന്നുകാലി കശാപ്പ് നിരോധനം : എല്‍ഡിഎഫ് ഹെഡ് പോസ്റ്റ് ഓഫിസ് മാര്‍ച്ച് നടത്തി
വീട്ടില്‍ ആനക്കൊമ്പും മാന്‍കൊമ്പും ചന്ദനമുട്ടികളും സൂക്ഷിച്ച കേസ് : പ്രതി മനീഷ്‌കുമാര്‍ ഗുപ്ത പിടിയില്‍
എല്‍എന്‍ജി പൈപ്പ് ലൈന്‍, എടമണ്‍ കൊച്ചി വൈദ്യുതി ലൈന്‍ കമ്മിഷനിങ് മാര്‍ച്ചില്‍ : പോള്‍ ആന്റണി
അനധികൃതമായി കടത്തിക്കൊണ്ടുവന്ന 37 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി
കെബിപിഎസ്സില്‍ ഫാന്‍ പൊട്ടി വീണ് രണ്ട് വനിതാ തൊഴിലാളികള്‍ക്ക് പരിക്ക്
മുടവൂരില്‍ പ്രവര്‍ത്തനമാരംഭിച്ച മദ്യവില്‍പനശാലക്കെതിരേ വ്യാപക പ്രതിഷേധം
എന്‍എസ്എസ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളുമായി കാറില്‍ കറങ്ങിയ യുവാക്കള്‍ പിടിയില്‍
പനി : ഇന്നലെ ചികില്‍സ തേടിയത് 1968 പേര്‍
സൗദിയില്‍ വിഷ ഉറുമ്പിന്റെ കടിയേറ്റ് മലയാളി യുവതി മരിച്ചു
പെരുന്നാളിനെ വരവേല്‍ക്കാന്‍ നാടൊരുങ്ങി
പകര്‍ച്ചപ്പനിക്കെതിരേ പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കി
പനിനിയന്ത്രണ പരിപാടികളുമായി ‘വേദിക’ പ്രവര്‍ത്തകരുടെ ഗൃഹസന്ദര്‍ശനം
സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം ; കൃഷിത്തോട്ടം വെട്ടിനശിപ്പിച്ചു
സി എം വലിയുല്ലാഹിയുടെ വീട്ടിലെ ആണ്ട് നേര്‍ച്ച:ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
പൊതുസ്ഥലത്തെ കൈയേറ്റം; നാദാപുരത്ത് നടപടി തുടങ്ങി
വടകരയില്‍ ഒമ്പത് പേര്‍ക്ക് ഡെങ്കിപ്പനി, ഒരാള്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു