|    Jan 19 Thu, 2017 10:33 pm
FLASH NEWS

ലോക ഫുട്‌ബോളിനെ ഇന്‍ഫന്റിനോ നയിക്കും

Published : 27th February 2016 | Posted By: SMR

സൂറിച്ച്: ലോക ഫുട്‌ബോള്‍ സംഘടനയായ ഫിഫയുടെ തലവനായി ജിയാനി ഇന്‍ഫന്റിനോയെ തിരഞ്ഞെടുത്തു. സൂറിച്ചിലെ ഹാലെന്‍ സ്‌റ്റേഡിയത്തില്‍ നടന്ന 207 രാജ്യങ്ങള്‍ പങ്കെടുത്ത വാശിയേറിയ തിരഞ്ഞെടുപ്പില്‍ 115 വോട്ട് നേടിയാണ് ഇന്‍ഫന്റിനോ ജേതാവായത്. നിലവില്‍ യുവേഫ ജനറല്‍ സെക്രട്ടറിയാണ്. പ്രസിഡന്റ് സ്ഥാനത്തിനായി അഞ്ചുപേരാണ് മല്‍സര രംഗത്തുണ്ടായിരുന്നത്. 53 രാജ്യങ്ങളുള്ള യുവേഫയുടെ പിന്തുണയാണ് ഇന്‍ഫന്റിനോയ്ക്ക് തുണയായത്. ബഹ്‌റയ്‌നില്‍ നിന്നുള്ള ശെയ്ഖ് സല്‍മാന്‍ ബിന്‍ ഇബ്രാഹിം 88 വോട്ട് നേടി രണ്ടാംസ്ഥാനത്തെത്തി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 45 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക