|    Jul 20 Fri, 2018 1:50 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ലോക കാഡറ്റ് ഗുസ്തി ചാംപ്യന്‍ഷിപ് : സോനം മാലിക്കിന് സ്വര്‍ണം

Published : 9th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ഏതന്‍സില്‍ നടന്ന ലോക കാഡറ്റ് ഗുസ്തി ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സോനം മാലിക്കിന് സ്വര്‍ണം. 56 കിലോഗ്രാം വിഭാഗത്തിലാണ് 15കാരിയായ സോനം സ്വര്‍ണം കഴുത്തിലണിഞ്ഞത്. ഫൈനലില്‍ ജപ്പാന്റെ സീന നഗ്‌മോട്ടോയെ പരാജയപ്പെടുത്തിയാണ് സോനം സ്വര്‍ണം കരസ്ഥമാക്കിയത്. മറ്റൊരു ഇന്ത്യന്‍ താരമായ നീലാം വെങ്കല മെഡലും സ്വന്തമാക്കി. 43 കിലോഗ്രാം വിഭാഗത്തിലായിരുന്നു താരത്തിന്റെ നേട്ടം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss