|    Aug 18 Sat, 2018 3:49 pm
FLASH NEWS
Home   >  National   >  

ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്‍പായി അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന് ആദിത്യനാഥ്

Published : 26th June 2018 | Posted By: sruthi srt

അയോധ്യ:  2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം ആരംഭിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ്. ഇതിനായി നിങ്ങള്‍ അല്‍പം കൂടി കാത്തിരിക്കണമെന്ന് അയോധ്യയില്‍ നടന്ന സന്യാസിമാരുടെ യോഗത്തില്‍ യോഗി പറഞ്ഞു.

കഴിഞ്ഞ ദിവസം എന്ത് വില കൊടുക്കേണ്ടി വന്നാലും ക്ഷേത്രം നിര്‍മിക്കുമെന്ന് പ്രദേശത്തെ ബിജെപി മുന്‍ ജനപ്രതിനിധി രാം വിലാസ് വേദാന്തിയും പറഞ്ഞിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss