|    Mar 26 Sun, 2017 6:39 pm
FLASH NEWS

ലോക്പാല്‍ ബില്ല് പാസാക്കി

Published : 5th December 2015 | Posted By: SMR

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ ജന്‍ ലോക്പാല്‍ ബില്ല് പാസ്സാക്കി. ബില്ലിന് ലഫ്റ്റനന്റ് ഗവര്‍ണറുടെ അനുമതി ലഭിച്ചു. ആം ആദ്മി പാര്‍ട്ടി മുന്നോട്ടുവച്ച മുഖ്യ തിരഞ്ഞെടുപ്പു വാഗ്ദാനമായിരുന്നു ബില്ല്. തിങ്കളാഴ്ചയായിരുന്നു ബില്ല് സഭയില്‍ അവതരിപ്പിച്ചത്. ബില്ലില്‍ വെള്ളം ചേര്‍ത്തെന്ന തരത്തിലുള്ള ആരോപണങ്ങള്‍ ആം ആദ്മി പാര്‍ട്ടി നിഷേധിച്ചു. 2011ല്‍ അവതരിപ്പിച്ചതിനു സമാനമായ ബില്ലാണ് സര്‍ക്കാര്‍ മുന്നോട്ടുവച്ചതെന്ന് പാര്‍ട്ടി വ്യക്തമാക്കി.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക