|    Aug 18 Sat, 2018 8:22 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ലോകോത്തര താരങ്ങള്‍ : കോഹ്‌ലിയും ധോണിയും പട്ടികയില്‍

Published : 1st June 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയും മുന്‍ നായകന്‍ എം എസ് ധോണിയും ലോകോത്തര കായികതാരങ്ങളുടെ പട്ടികയില്‍. പ്രമുഖ സ്‌പോര്‍ട്‌സ് ചാനലായ ഇഎസ്പിഎന്‍ പുറത്തുവിട്ട 100 മികച്ച കായിക താരങ്ങളുടെ പട്ടികയില്‍ കോഹ് ലി 13ാം സ്ഥാനത്തും ധോണി 15ാം സ്ഥാനത്തുമാണ്. ഇതിഹാസ ഫുട്‌ബോളര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് ഒന്നാമന്‍. മറ്റ് ക്രിക്കറ്റ് താരങ്ങളായ യുവരാജ് സിങ് 90ാമതും സുരേഷ് റെയ്‌ന 95ാമതുമാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss