|    Jun 25 Sun, 2017 9:15 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ലോകത്തെ സ്വാധീനിച്ച ഫോട്ടോകളില്‍ ഗാന്ധിയുടെ ചിത്രം

Published : 1st December 2016 | Posted By: SMR

ന്യൂഡല്‍ഹി: ലോകത്തെ സ്വാധീനിച്ച 100 ഫോട്ടോഗ്രാഫുകളുടെ പട്ടികയില്‍ 1946ല്‍ പകര്‍ത്തിയ മഹാത്മാഗാന്ധി ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കുന്ന ചിത്രവും. ടൈം മാഗസിന്‍ തയ്യാറാക്കിയ ലോകത്തെ മാറ്റിയ ചിത്രങ്ങള്‍ എന്ന പട്ടികയിലാണ് ഈ ഫോട്ടോഗ്രാഫും ഉള്‍പ്പെട്ടിട്ടുള്ളത്. മാര്‍ഗരറ്റ് ബൂര്‍ക വൈറ്റ് ആണ് ഈ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം പകര്‍ത്തിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക