|    Feb 22 Thu, 2018 2:11 am
FLASH NEWS
Home   >  News Today   >  

ലോകത്തിലെ ഏറ്റവും അമൂല്യ വജ്രം ലേലത്തിന്

Published : 11th February 2018 | Posted By: sruthi srt

ലണ്ടന്‍: ലോകത്തിലെ ഏറ്റവും അമൂല്യ വജ്രം വില്‍ക്കാന്‍ ഒരുങ്ങുന്നു. 102.34 കാരറ്റ് ശുദ്ധിയുള്ള വജ്രത്തിന് ഏകദേശം 212 കോടി രൂപ(3.3 കോടി ഡോളര്‍)വിലയാണ് പ്രതീക്ഷിക്കുന്നത്.

ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള സോത്തെബിസ് ഗ്രൂപ്പാണു ലേലത്തിന്റെ സംഘാടകര്‍. ബോട്‌സ്വാനയിലെ ഖനിയില്‍ നിന്നാണു കുഴിച്ചെടുത്ത ഈ വജ്രം ഏറ്റവും അമൂല്യമായതും ശുദ്ധിയുള്ളതുമായ വെളുത്ത വജ്രക്കല്ലാണെന്ന് സോത്തെബിസ് അഭിപ്രായപ്പെട്ടു. 2013ല്‍ ഹോങ്കോഗില്‍ നടന്ന ലേലത്തില്‍ വിറ്റ 163 കാരറ്റ് വജ്രമാണ് നിലവില്‍ ഏറ്റവും മൂല്യമേറിയ വജ്രമായി കണക്കാക്കുന്നത്. കാരറ്റിന് 2,60000 ഡോളറാണ് അന്ന് വജ്രത്തില് ലേലത്തില്‍ ലഭിച്ചത്‌

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss