|    Sep 25 Mon, 2017 4:38 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ലോകകപ്പ് യോഗ്യത: പുതുമുഖം ജെറോമല്‍ ബ്രസീല്‍ ടീമില്‍

Published : 29th August 2016 | Posted By: SMR

റിയോ ഡി ജനയ്‌റോ: അടുത്ത മാസം നടക്കുന്ന ലോകകപ്പ് ഫുട്‌ബോ ള്‍€യോഗ്യതാ മല്‍സരത്തിനുള്ള ബ്രസീലിയന്‍ ടീമില്‍ പുതുമുഖ ഡിഫന്റര്‍ പെഡ്രോ ജെറോമലിനെ ഉള്‍പ്പെടു ത്തി. ഇക്വഡോറിനും കൊളംബിയക്കു മെതിരായ മല്‍സരങ്ങള്‍ക്കുള്ള ടീമിനെയാണ് തിരഞ്ഞെടുത്തത്. പരിക്കിനെത്തുടര്‍ന്ന് പിന്‍മാറിയ റോഡ്രിഗോ കെയോക്കു പകരമാണ്  ജെറോമലിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്.
2014ല്‍ മലാഗയില്‍ നിന്ന് ബ്രസീല്‍ ക്ലബ്ബായ ഗ്രെമിയോയിലെത്തിയ ശേഷം മികച്ച പ്രകടനമാണ് ജെറോമല്‍ കാഴ്ചവയ്ക്കുന്നത്. ബ്രസീലിന്റെ ആദ്യ മല്‍സരം സപ്തംബര്‍ ഒന്നിന് കൊളംബിയക്കെതിരെയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക