|    Mar 27 Mon, 2017 8:12 pm
FLASH NEWS

ലോകകപ്പ് കബഡി: ഇറാനെ പോളണ്ട് അട്ടിമറിച്ചു

Published : 19th October 2016 | Posted By: SMR

അഹ്മദാബാദ്: കബഡി ലോകകപ്പിലെ ആവേശകരമായ മ ല്‍സരത്തില്‍ ശക്തരായ ഇറാനെ പോളണ്ട് അട്ടിമറിച്ചു. 40 മി നിറ്റ് നീണ്ടുനിന്ന പോരാട്ടത്തി ല്‍ 25-41 എന്ന സ്‌കോറിനാണ് ഇറാന്‍ പോളണ്ടിനെ തറപറ്റിച്ചത്.
12 പോയിന്റുകളുമായി മികച്ച പ്രകടനം പുറത്തെടുത്ത ക്യാപ്റ്റന്‍ മൈക്കിള്‍ സ്പിക്കോയുടെ പ്രകടനമാണ് പോളണ്ടിനെ വിജയത്തിലെത്തിച്ചത്. കളിയിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത പോളണ്ട് അര്‍ഹിച്ച വിജയം തന്നെയാണ് നേടിയെടുത്തത്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day