|    Dec 19 Wed, 2018 3:00 am
FLASH NEWS
Home   >  Kerala   >  

ലൊക്കേഷന്‍ ഷെയര്‍ ചെയ്യാന്‍ ഇന്റര്‍നെറ്റ് വേണ്ട

Published : 18th August 2018 | Posted By: afsal ph

പ്രളയക്കെടുതിയില്‍ കുടുങ്ങിപ്പോയവര്‍ക്ക് ലൊക്കേഷന്‍ ഷെയര്‍ ചെയ്യാന്‍ ഇന്റര്‍നെറ്റ് വേണ്ട. ഓഫ്‌ലൈനിലും ലൊക്കേഷന്‍ ഷെയര്‍ ചെയ്യാന്‍ സാധിക്കുമെന്നാണ് ഗൂഗിള്‍ അറിയിച്ചു.

ദുരിതബാധിതര്‍ക്ക് തങ്ങളുടെ ആന്‍ഡ്രോയ്ഡ് ഫോണ്‍ മുഖേന ‘പ്ലസ് കോഡ്’ ജനറേറ്റ് ചെയ്ത് അത് ടെക്സ്റ്റ് മെസേജ് വഴി ഷെയര്‍ ചെയ്യാന്‍ സാധിക്കും. ഗൂഗിള്‍ മാപ്പിലാണ് സേവനം ലഭ്യമാവുക. ക്യാംപുകളുടെയും ഭക്ഷണം, വെള്ളം, മറ്റ് ആവശ്യവസ്തുക്കള്‍ തുടങ്ങിയ സ്ഥലങ്ങളുടെയുമൊക്കെ ലൊക്കേഷനുകള്‍ മാപ്പില്‍ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss