|    Sep 20 Wed, 2017 12:52 pm
FLASH NEWS
Home   >  Kerala   >  

ലൈന്‍ പൊട്ടിവീണ് കോഴിക്കോടിനും വടകരയ്ക്കുമിടയില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

Published : 19th August 2016 | Posted By: mi.ptk

വടകര: കോഴിക്കോട് വെസ്റ്റ് ഹില്ലിനും എലത്തൂരിനുമിടയില്‍ ഇലക്ട്രിക് ലൈന്‍ പൊട്ടിവീണ് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. അപടകത്തില്‍ രണ്ട് പേര്‍ക്ക് രപരിക്ക്. ഒരാളുടെ നില ഗുരുതരമാണ്. വടകരയ്ക്കും കോഴിക്കോടിനുമിടയില്‍ അറ്റക്കുറ്റപ്പണി കഴിയുംവരെ ട്രെയിന്‍ ഗതാഗതം നിര്‍ത്തിവച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക