|    Jan 24 Tue, 2017 10:45 am
FLASH NEWS

ലേലത്തിലെടുക്കാന്‍ ആളില്ലാതെ മല്യയുടെ കിങ്ഫിഷര്‍ വില്ല

Published : 20th October 2016 | Posted By: SMR

മുംബൈ: വിവാദ മദ്യരാജാവ് വിജയ് മല്യയുടെ ഗോവയിലെ മനോഹരമായ കിങ്ഫിഷര്‍ വില്ല ലേലത്തിനെടുക്കാന്‍ ആളില്ല. കിട്ടാക്കടം വസൂലാക്കാന്‍ നടത്തിയ മറ്റൊരു ശ്രമം കൂടി ഫലം കാണാതാവുകയായിരുന്നു. മല്യയുടെ യുബി ഗ്രൂപ്പിന്റെ നിരവധി സ്വത്തുക്കളുടെ കൂടെയുള്ളതാണ് ഈ വില്ലയും. ആഡംബര പാര്‍ട്ടികള്‍ നടത്താന്‍ വിജയ് മല്യ ഉപയോഗിച്ചിരുന്ന 12,350 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണം വരുന്ന വില്ലയുടെ മതിപ്പുവില 85.3 കോടി രൂപയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക