|    Jul 24 Mon, 2017 10:32 pm
FLASH NEWS
Home   >  News now   >  

ലീഗ് വര്‍ഗീയപാര്‍ട്ടി, മാണി അഴിമതിവീരന്‍; യോജിക്കാനാവില്ലെന്ന് വിഎസ്

Published : 13th August 2016 | Posted By: G.A.G

തിരുവനന്തപുരം: കെ.എം.മാണിയുമായും മുസ്്‌ലിം ലീഗുമായും സഹകരിക്കുന്നതില്‍ തെറ്റില്ലെന്ന സി.പി.എം നേതൃത്വത്തിന്റെ നിലപാടിനെതിരെ വി.എസ്.അച്യുതാനന്ദന്‍.  മാണി അഴിമതി വീരനാണെന്നും  ലീഗ് വര്‍ഗീയപാര്‍ട്ടിയാണെന്നും പറഞ്ഞ വി എസ് ഇത്തരക്കാരുമായി ഇടതുപക്ഷത്തിന് യോജിക്കാനാവില്ലെന്നും തുറന്നടിച്ചു.
മാണിയെ സ്വാഗതം ചെയ്ത് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ പ്രസ്താവനയുടെയും ലീഗ് അടക്കമുള്ള കക്ഷികളെ കൂടി എല്‍.ഡി.എഫിലേയ്ക്ക് സ്വാഗതം ചെയ്യുന്ന തരത്തിലുള്ള ദേശാഭിമാനി ലേഖനത്തിന്റെയും പശ്ചാത്തലത്തിലാണ് വിഎസ് തന്റെ നിലപാട് വ്യക്തമാക്കിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക