|    Nov 18 Sun, 2018 9:47 pm
FLASH NEWS
Home   >  Kerala   >  

ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കം; ഓഫിസ് തകര്‍ത്തു

Published : 22nd July 2018 | Posted By: sruthi srt

തളിപ്പറമ്പ്: ചപ്പാരപ്പടവില്‍ മുസ്്‌ലിംലീഗ് പ്രവര്‍ത്തകര്‍ തമ്മിലുള്ള പ്രശ്‌നം ഒത്തുതീര്‍ക്കാന്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ ഒരുവിഭാഗത്തിന്റെ ഓഫിസ് അടിച്ചുതകര്‍ത്തു. ഉമര്‍ ഹാജി പ്രസിഡന്റായി പ്രവര്‍ത്തിക്കുന്ന ചപ്പാരപ്പടവ് ടൗണിലെ സാഫാ സെ ന്ററില്‍ പ്രവര്‍ത്തിക്കുന്ന സഹായി ഓഫിസാണ് കഴിഞ്ഞ ദിവസം
പുലര്‍ച്ചെ ഒരു സംഘം അടിച്ചുതകര്‍ത്തത്. ക്ലബിലെ ഫര്‍ണിച്ചറുകള്‍ പുറത്തേക്ക് വലിച്ചെറിഞ്ഞു.

കഴിഞ്ഞദിവസം ഇരുവിഭാഗങ്ങളും തമ്മിലുണ്ടായ സംഘര്‍ഷത്തി ല്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റിരുന്നു. സംഭവത്തില്‍ 15 പേര്‍ക്കെതിരേ പോലിസ് കേസെടുക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം സിഐ കെ ജെ വിനോയി വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഇരുവിഭാഗവും രമ്യതയില്‍ പോവാന്‍ തീരുമാനിച്ചിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss