|    Jan 23 Mon, 2017 8:09 am

ലിവര്‍പൂളിന് തോല്‍വി

Published : 3rd August 2016 | Posted By: SMR

ന്യൂയോര്‍ക്ക്: പുതിയ സീസണിനു മുന്നോടിയായി നടന്ന സൗഹൃദ ഫുട്‌ബോള്‍ മല്‍സരത്തില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഗ്ലാമര്‍ ക്ലബ്ബായ ലിവര്‍പൂളിന് തോല്‍വി. ഇറ്റാലിയന്‍ ക്ലബ്ബായ റോമയാണ് 2-1ന് ലിവര്‍പൂളിനെ പരാജയപ്പെടുത്തിയത്.
റോമയ്ക്കു വേണ്ടി എഡിന്‍ സെക്കോയും മുഹമ്മദ് ഷലാഹയും ഗോള്‍ നേടി. ഷെയി ഓജോയാണ് ലിവര്‍പൂളിന്റെ ആശ്വാസ സ്‌കോറര്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക