|    Jan 25 Wed, 2017 1:07 am
FLASH NEWS

ലിയോണിനെ തഴഞ്ഞ ഓസീസിന് റോഡ്‌സിന്റെ വിമര്‍ശനം

Published : 6th March 2016 | Posted By: SMR

ജൊഹാനസ്ബര്‍ഗ്: ട്വന്റി ക്രിക്കറ്റ് ലോകകപ്പില്‍ നിന്ന് പ്രമുഖ സ്പിന്നര്‍ നതാന്‍ ലിയോണിനെ തഴഞ്ഞതിന് ആസ്‌ത്രേലിയന്‍ ടീമിന് മുന്‍ ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം ജോണ്ടി റോഡ്‌സിന്റെ വിമര്‍ശനം.
”ട്വന്റി ഫോര്‍മാറ്റില്‍ മികച്ച നിലവാരമുള്ള ഒരു സ്പിന്നറെപ്പോലും ഓസീസ് ടീമിലെടുത്തിട്ടില്ല. ലോകകപ്പ് വേദിയായ ഇന്ത്യയിലെ പിച്ച് സ്പിന്നിനെ തുണയ്ക്കുന്നതാ ണ്. അതുകൊണ്ടു തന്നെ ലിയോണിനെ ഒഴിവാക്കിയത് ഓസീസിനു കനത്ത തിരിച്ചടിയാവും. ലിയോണിനെ ഒഴിവാക്കിയ ഓസീസിന്റെ നടപടി എന്നെ ശരിക്കും അദ്ഭുതപ്പെടു ത്തി”- റോഡ്‌സ് ചൂണ്ടിക്കാട്ടി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 57 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക