|    Jul 27 Thu, 2017 12:21 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ലിബിയയില്‍ കാര്‍ബോംബ് സ്‌ഫോടനം: 22 മരണം

Published : 4th August 2016 | Posted By: SMR

ട്രിപ്പോളി: ലിബിയയിലെ കിഴക്കന്‍ നഗരം ബെംഘാസിയില്‍ കാര്‍ബോംബ് സ്‌ഫോടനത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു. 20 പേര്‍ക്കു പരിക്കേറ്റു. ലിബിയയിലെ കിഴക്കന്‍ മേഖലയിലെ സര്‍ക്കാരിനെ അനുകൂലിക്കുന്ന സൈന്യവും വിമതരുമായി സംഘര്‍ഷം തുടരുന്ന പ്രദേശത്താണ് ആക്രമണമുണ്ടായത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക