|    Aug 16 Wed, 2017 10:45 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ലിബിയന്‍ തീരത്ത് 2000 അഭയാര്‍ഥികളെ രക്ഷപ്പെടുത്തി

Published : 7th November 2016 | Posted By: SMR

റോം: മെഡിറ്ററേനിയന്‍ കടലില്‍ ലിബിയന്‍ തീരത്തിനു സമീപം കുടുങ്ങിയ 2200 അഭയാര്‍ഥികളെ രക്ഷപ്പെടുത്തിയതായി ഇറ്റാലിയന്‍ തീരസേന അറിയിച്ചു. ദൗത്യത്തിനിടയില്‍ 10 മൃതദേഹങ്ങളുമായി ഒരു റബര്‍ ബോട്ടും കണ്ടെത്തിയതായി സേന അറിയിച്ചു. ശനിയാഴ്ച നടത്തിയ 16 രക്ഷാദൗത്യങ്ങളിലാണ് ഇത്രയും പേരെ രക്ഷപ്പെടുത്താനായതെന്നും തീരസേന പറയുന്നു. റെഡ്‌ക്രോസ് പുറത്തുവിട്ട കണക്കു പ്രകാരം ചില ബോട്ടുകളില്‍ 707 പേര്‍ വരെ ഉണ്ടായിരുന്നതായി ദൗത്യസേന പറ
യുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക