|    Mar 24 Fri, 2017 11:35 pm
FLASH NEWS

ലിംഗ നിര്‍ണയം: ആറുപേര്‍ അറസ്റ്റില്‍

Published : 19th June 2016 | Posted By: sdq

ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയ പരിശോധനയുമായി ബന്ധപ്പെട്ട് ഡോക്ടറടക്കം ആറുപേര്‍ അറസ്റ്റില്‍. ഇവരില്‍ മൂന്നു സ്ത്രീകളും ഉള്‍പ്പെടുന്നു. ദ്വാരകയിലെ ഡയഗ്‌നോസ്റ്റിക് സെന്ററില്‍ ഡല്‍ഹി-ഹരിയാന ആരോഗ്യവകുപ്പ് അധികൃതര്‍ നടത്തിയ റെയ്ഡിലാണ് നടപടി. രണ്ടുപേര്‍ രക്ഷപ്പെട്ടു. പോലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

(Visited 214 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക