|    Dec 18 Mon, 2017 3:11 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ലിംഗസമത്വത്തില്‍ ഇന്ത്യക്ക് 118ാം സ്ഥാനം

Published : 27th October 2016 | Posted By: SMR

ന്യൂഡല്‍ഹി: ലിംഗസമത്വത്തില്‍ ഇന്ത്യക്ക് 118ാം സ്ഥാനം. ജനീവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോക സാമ്പത്തിക ഫോറം തയ്യാറാക്കിയ ആഗോള ലിംഗവിവേചന സൂചികയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഐസ്‌ലാന്‍ഡാണ്. കഴിഞ്ഞ  സൂചികയില്‍ ഇന്ത്യ 87ാം സ്ഥാനത്തായിരുന്നു. ഈ മേഖലകളിലെ ആണ്‍-പെണ്‍ വ്യത്യാസം ഇന്ത്യയില്‍ 68 ശതമാനമാണെന്നും സൂചികയില്‍ പറയുന്നു. വിദ്യാഭ്യാസത്തില്‍ ഇന്ത്യ 113ാം സ്ഥാനത്തും ആരോഗ്യരംഗത്ത് 142ാം സ്ഥാനത്തുമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss