|    Oct 17 Tue, 2017 3:33 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ലാവോസില്‍ പാലം തകര്‍ന്ന് കുട്ടികള്‍ മരിച്ചു

Published : 2nd October 2016 | Posted By: SMR

ബാങ്കോക്: ലാവോസില്‍ മരപ്പാലം തകര്‍ന്നുവീണ് രണ്ടു കുട്ടികള്‍ മരിച്ചു. മൂന്നുപേരെ കാണാതായി. വടക്കന്‍ ലാവോസിലെ ലൂവാങ് പ്രബാങ് പ്രവിശ്യയിലാണു സംഭവം. 50ഓളം വിദ്യാര്‍ഥികളാണ് അപകടത്തില്‍ പെട്ടത്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക