|    May 27 Sat, 2017 11:16 pm
FLASH NEWS

ലാലിഗയിലെ ആദ്യ ഇന്ത്യന്‍ താരമായി ഇഷാന്‍

Published : 6th October 2016 | Posted By: SMR

ബംഗലൂരു: ലാലിഗ ക്ലബിള്‍ കളിക്കാന്‍ അവസരം ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരന്‍ എന്ന ബഹുമതി  ബാംഗലൂരു സ്വദേശി ഇഷാന്‍ പണ്ഡിറ്റിന് സ്വന്തം. 18 കാരനായ താരം പുതിയ ലാലിഗ ക്ലബായ ഡെപ്പോര്‍ട്ടീവോ ലിഗനീസുമായാണ് ഒരു വര്‍ഷത്തെ കരാറില്‍ ഒപ്പിട്ടിരിക്കുന്നത്. 50 ാം നമ്പര്‍ ബ്ലൂ ജഴ്‌സി എസ്റ്റാഡിയോ മുന്‍സിപ്പല്‍ ഡി ബട്ടര്‍ക്ക് സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയില്‍ ക്ലബ് ഓണര്‍ ഫിലിപ്പി മൊറീനോ ഇഷാന് സമ്മാനിച്ചു. ദീര്‍ഘനാളത്തെ ആഗ്രഹമാണ് സഫലമായതെന്ന് ഇഷാന്‍ നേട്ടത്തിന് ശേഷം പ്രതികരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day