|    Jul 23 Mon, 2018 1:30 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ലാത്തിച്ചാര്‍ജ് : ബിജെപിക്കെതിരേ രാഹുല്‍

Published : 25th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ക്കു നേരെ പോലിസ് നടത്തിയ ലാത്തിച്ചാര്‍ജിനെതിരേ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ബേഠി ബച്ചാവോ ബേഠി പഥാവോയുടെ ബിജെപി പതിപ്പാണ് ബനാറസിലെ മര്‍ദനമെന്ന് അദ്ദേഹം പറഞ്ഞു. പോലിസിന്റെ ലാത്തിച്ചാര്‍ജില്‍ നിരവധി വിദ്യാര്‍ഥിനികള്‍ക്കും രണ്ടു പത്രപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss