|    Jan 18 Thu, 2018 11:43 am
FLASH NEWS

ലഹരി ഉല്‍പന്നങ്ങള്‍ വില്‍പന നടത്തിയ യുവാവ് അറസ്റ്റില്‍

Published : 30th September 2016 | Posted By: Abbasali tf

ചാവക്കാട്: ബാംഗ്ലൂരില്‍ നിന്ന ും ലഹരി ഉ ല്‍പന്നങ്ങ ള്‍ എത്തിച്ച് വില്‍പന നടത്തിയ യുവാവിനെ ച ാവക്കാട് പോലിസ് അറസ്റ്റ് ചെയ്തു. ഒരുമനയൂര്‍ മുത്തമ്മാവ് തെക്കന്‍ വീട്ടില്‍ മന്‍സൂറിനേ (28)യാണ് ചാവക്കാട് എസ്‌ഐ എം കെ രമേഷിന്റെ നേതൃത്വത്തില്‍ അഡീഷനല്‍ എസ്‌ഐ ബാലന്‍, എഎസ്‌ഐ അനി ല്‍ മാത്യു എന്നിവരടങ്ങിയ പോലിസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് 500 പാക്കറ്റ് പാന്‍മസാല പിടിച്ചെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day