|    Jan 22 Mon, 2018 3:49 am
FLASH NEWS
Home   >  National   >  

ലഷ്‌കര്‍ കമാന്‍ഡര്‍ അബു ദുജാനയെ വധിച്ചെന്ന് സൈന്യം

Published : 1st August 2017 | Posted By: shins

ശ്രീനഗര്‍: തെക്കന്‍ കശ്മീരിലെ പുല്‍വാമ ജില്ലയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ സുരക്ഷാ സേനയുമായി നടന്ന ഏറ്റുമുട്ടലില്‍ ലഷ്‌കര്‍ ഇ ത്വഇബയുടെ കശ്മീര്‍ കമാന്‍ഡര്‍ അബു ദുജാന കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഹക്രിപ്പോര ഗ്രാമത്തിലാണ് സൈന്യവും സായുധപ്രവര്‍ത്തകരുമായി ഏറ്റുമുട്ടലുണ്ടായത്. ദുജാനെയുടെ തലയ്ക്ക് പോലീസ് 10 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day