|    Oct 18 Thu, 2018 10:17 am
FLASH NEWS
Home   >  Sports  >  Football  >  

ലയണല്‍ മെസ്സിക്ക് കേരള ബ്ലാസ്‌റ്റേഴ്‌സിലേക്ക് ക്ഷണം?

Published : 7th September 2017 | Posted By: ev sports

കൊച്ചി:അര്‍ജന്റീനയുടെ ദേശീയ താരവും ബാഴ്‌സലോണയുടെ സൂപ്പര്‍ സ്‌ട്രൈക്കറുമായ ലയണല്‍ മെസ്സിയെ കേരള ബ്ലാസ്‌റ്റേഴ്‌സിലേക്ക് ക്ഷണിച്ച് ആരാധകര്‍. ലോകകപ്പ് യോഗ്യതാ റൗണ്ട് പോരാട്ടത്തിലെ വെനസ്വേല അര്‍ജന്റീന മല്‍സരത്തിനിടയ്ക്കാണ് മെസ്സിയെ ബ്ലാസ്‌റ്റേഴ്‌സിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള പോസ്റ്ററുകള്‍ ഗാലറിയില്‍ ഉയര്‍ന്നത്. മെസ്സിയെ കേരള ബ്ലാസ്‌റ്റേഴ്‌സിലേക്ക് ക്ഷണിക്കാന്‍ ഞങ്ങളിവിടെ എത്തിയിരിക്കുന്നു എന്നാണ് ബാനറില്‍ എഴുതിയിരുന്നത് .മെസ്സിയെ ക്ഷണിക്കുന്ന ചിത്രങ്ങള്‍ മഞ്ഞപ്പട ഫാന്‍സിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഫേസ്ബുക്ക് പേജുകളില്‍ കാണാം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss