|    Oct 21 Sun, 2018 1:08 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ലണ്ടന്‍ സബ്‌വേ ആക്രമണം : രണ്ടുപേര്‍ കൂടി അറസ്റ്റില്‍

Published : 21st September 2017 | Posted By: fsq

 

ലണ്ടന്‍: ലണ്ടന്‍ സബ്‌വേ ആക്രമണക്കേസില്‍ രണ്ടു പേരെ കൂടി ബ്രിട്ടീഷ് ഭീകരവിരുദ്ധ സേന അറസ്റ്റ് ചെയ്തു. ഇതോടെ  അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. 48 വയസ്സും 30 വയസ്സും പ്രായമുള്ളവരാണ് അറസ്റ്റിലായത്്. നേരത്തെ 25 വയസ്സായ ഒരാളെയും പിടികൂടിയിരുന്നു. ലണ്ടന്‍ സബ്‌വേ സ്‌ഫോടനത്തില്‍ 30 പേര്‍ക്ക് പരിക്കേറ്റിരുന്നു. സബ്‌വേയില്‍ നിര്‍ത്തിയിട്ട കാറിനുള്ളിലാണ് സ്‌ഫോടകവസ്തുക്കള്‍ സൂക്ഷിച്ചിരുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss