|    Jul 23 Mon, 2018 12:09 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ലണ്ടനില്‍ റെയില്‍വേ സ്റ്റേഷനില്‍ പൊട്ടിത്തെറി : ആളപായമില്ല

Published : 27th September 2017 | Posted By: fsq

 

ലണ്ടന്‍: ലണ്ടനില്‍ റെയില്‍വേ സ്റ്റേഷനില്‍ സ്‌ഫോടനം. ആളപായമില്ല. സ്‌ഫോടനത്തിന് സായുധ സംഘടനകളുമായി ബന്ധമില്ലെന്നു പോലിസ് അറിയിച്ചു. ടവര്‍ഹില്‍ സ്‌റ്റേഷനിലായിരുന്നു പൊട്ടിത്തെറി ഉണ്ടായത്. ഇവിടെ നിന്നു യാത്രക്കാരെയും ജീവനക്കാരെയും മാറ്റി. മൊബൈല്‍ ഫോണ്‍ ചാര്‍ജര്‍ അമിതമായി ചൂടായി പൊട്ടിത്തെറിച്ച് അപകടമുണ്ടായെന്നാണു നിഗമനമെന്ന് പോലിസ് അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss