|    Jul 19 Thu, 2018 9:05 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ലണ്ടനില്‍ യൂബറിന് വിലക്ക്

Published : 23rd September 2017 | Posted By: fsq

 

ലണ്ടന്‍: യുഎസ് ആസ്ഥാനമായ ഓണ്‍ലൈന്‍ ടാക്‌സി സേവനദാതാക്കളായ യൂബറിന് ലണ്ടന്‍ നഗരത്തില്‍ വിലക്ക്. നഗരത്തില്‍ യൂബര്‍ ടാക്‌സികള്‍ക്ക് സര്‍വീസ് നടത്തുന്നതിനുള്ള അനുമതി ട്രാന്‍സ്‌പോര്‍ട്ട് ഓഫ് ലണ്ടന്‍ റദ്ദാക്കി. ലൈസന്‍സ് വിലക്കിക്കൊണ്ടുള്ള ഉത്തരവ് ഈമാസം 30നു പ്രാബല്യത്തില്‍ വരും. നടപടി 40,000 ഡ്രൈവര്‍മാരെയും 3.5 ദശലക്ഷം യാത്രക്കാരെയും പ്രതികൂലമായി ബാധിക്കുമെന്നു മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.  അതേസമയം വിലക്കിനെതിരേ യൂബറിന് അപ്പീല്‍ നല്‍കാന്‍ സാധിക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss