|    Mar 23 Thu, 2017 8:04 pm
FLASH NEWS

ലണ്ടനില്‍ പിഞ്ചുകുഞ്ഞിനെ കൊന്ന ഇന്ത്യന്‍ വംശജന്‍ പിടിയില്‍

Published : 21st March 2017 | Posted By: fsq

 

ലണ്ടന്‍: ലണ്ടനില്‍ ഒരു വയസ്സുള്ള കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയ ഇന്ത്യന്‍ വംശജന്‍ അറസ്റ്റില്‍. ബിന്ധ്യാസാഗര്‍ ദാസാണ് (33) പോലിസിന്റെ പിടിയിലായത്. മരിച്ച കുട്ടിയുടെ ഇരട്ട സഹോദരിമാരെയും ഇയാള്‍ ആക്രമിച്ചിരുന്നു. മരിച്ച കുട്ടിയുടെ കുടുംബവും ദാസും ഫിന്‍സ്ബറിയില്‍ ഒരേ ഫഌറ്റിലാണ് താമസിച്ചിരുന്നത്. ദാസ് കുട്ടിയെ കൊലപ്പെടുത്താനുള്ള  കാരണം വ്യക്തമായിട്ടില്ലെന്ന് പോലിസ് അറിയിച്ചു. ശനിയാഴ്ച രാത്രിയിലാണു സംഭവം. ചുറ്റികകൊണ്ട് തലയ്ക്കടിച്ചാണ് ദാസ് കൊലപ്പെടുത്തിയത്.

(Visited 1 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക