|    Aug 16 Thu, 2018 3:23 pm
Home   >  News now   >  

ലണ്ടനിലെ 27 നില കെട്ടിടത്തില്‍ വന്‍ തീപിടുത്തം

Published : 14th June 2017 | Posted By: mi.ptk

ലണ്ടന്‍: പടിഞ്ഞാറന്‍ ലണ്ടനിലെ 27 നില കെട്ടിടമായ ഗ്രെന്‍ഫെല്‍ ടവറില്‍ വന്‍ തീപിടുത്തം. രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി പേര്‍ കെട്ടിടത്തില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. നാല്‍പതോളം ഫയര്‍ ഫോഴ്‌സ് യൂണിറ്റുകളും ഇരുന്നൂറോളം അഗ്നിശമന സേനാംഗങ്ങളുമാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
ഇന്ത്യന്‍ സമയം രാത്രി 12 മണിയോടെയാണ് തീപിടുത്തമുണ്ടായത്. കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്നാണ് തീപടര്‍ന്നത് എന്നാണ് സൂചന. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss