|    Jan 19 Thu, 2017 2:20 pm
FLASH NEWS

ലജ്ജാകരം: ഫ്രാന്‍സിസ് ജോര്‍ജ്

Published : 10th October 2016 | Posted By: SMR

കോട്ടയം: കസ്തൂരിരംഗന്‍ റിപോര്‍ട്ടുമായി ബന്ധപ്പെട്ട് ഇടുക്കിയില്‍ ഹര്‍ത്താല്‍ നടത്തുമെന്ന യുഡിഎഫ് പ്രഖ്യാപനം ലജ്ജാകരമാണെന്ന് ജനാധിപത്യ കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ ഫ്രാന്‍സിസ് ജോര്‍ജ്. കേരളാ കോണ്‍ഗ്രസ് ജന്‍മദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്താണു പ്രശ്‌നം വഷളായത്. ഇടതുസര്‍ക്കാരിനെതിരെയുള്ള സമരപ്രഖ്യാപനത്തിലെ പൊള്ളത്തരം മലയോര ജനത തിരിച്ചറിയും. കാര്‍ഷിക മേഖലയിലെ ഗൗരവകരമായ വിഷയങ്ങളില്‍ പാര്‍ട്ടി നിഷ്പക്ഷ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡോ. കെ സി ജോസഫ് അധ്യക്ഷതവഹിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക