|    Dec 14 Thu, 2017 11:56 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ലഖ്‌നോയിലും ഗോരക്ഷാസമിതി അക്രമം

Published : 3rd August 2016 | Posted By: SMR

ലഖ്‌നോ: ഗോരക്ഷാസമിതി ലഖ്‌നോയിലും ദലിതരെ മര്‍ദ്ദിച്ചതായി പരാതി. ആക്രമണത്തിനെതിരേ ഗുജറാത്തില്‍ ദലിത് പ്രതിഷേധം പടരവെയാണ് ലഖ്‌നോയില്‍ ചത്ത പശുവിനെ നീക്കംചെയ്തില്ലെന്നാരോപിച്ച് ഗോരക്ഷാസമിതി പ്രവര്‍ത്തകര്‍ രണ്ട് ദലിത് യുവാക്കളെ മര്‍ദ്ദിച്ചത്. വിദ്യാസാഗര്‍, ച്‌ഹോത്തി എന്നിവര്‍ക്കാണു മര്‍ദ്ദനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക